Saturday, 31 August 2013

കുഞ്ഞനന്തന്റെ കട ...(2013)


KUNJANANTHANTE KADA(2013)

DIRECTOR:Salim Ahammed
MUSIC:M Jayachandran
Lyrics:Rafeeq Ahammed
Cinematography:Madhu Ambat

CAST
  • Mammootty
  • Nyla Usha
  • Salim Kumar
  • Balachandra Menon


ദേശീയ  അവാർഡ്‌ ജേതാവിന്റെ  സിനിമ എന്ന രീതിയിൽ 
സിനിമ  ആസ്വാധകർ ഏറെ പ്രതീക്ഷ അർപ്പിച്ചു കാത്തിരുന്ന 
സിനിമയായിരുന്നു "കുഞ്ഞനന്തന്റെ കട ".
ആസ്വാധകരുടെ പ്രതീക്ഷപോലെതന്നെ സിനിമ നല്ല നിലവാരം 
പുലർത്തുന്നു .
ഒരു ഗ്രാമീണ പച്ചാതലമാണ് സിനിമയുടെതു 

ഈ  സിനിമയിലൂടെ മലയാള സിനിമയ്ക്കു പുതിയ ഒരു 
നടിയെ സമ്മാനിക്കുകയാണ് സലീം അഹമ്മദ്‌ .
റേഡിയോ ജോക്കി "നയല ഉഷ " ആണ് കുഞ്ഞനതന്റെ കടയിലെ 
നായിക .
ഓസ്കാർ ജേതാവു "റസൂൽ പൂകുട്ടി "ആണ്  ചിത്രത്തിന്റെ 
ശബ് ദ   മിശ്രണം ചെയ്തിരിക്കുന്നത്  .ഇത് ചിത്രത്തിന് നല്ല 
നിലവാരം നൽകുന്നു .
ചിത്രം പൊതുവെ നല്ല നിലവാരം പുലർത്തുന്നു .