KUNJANANTHANTE KADA(2013)
DIRECTOR:Salim Ahammed
MUSIC:M Jayachandran
Lyrics:Rafeeq Ahammed
Cinematography:Madhu Ambat
CAST
- Mammootty
- Nyla Usha
- Salim Kumar
- Balachandra Menon
ദേശീയ അവാർഡ് ജേതാവിന്റെ സിനിമ എന്ന രീതിയിൽ
സിനിമ ആസ്വാധകർ ഏറെ പ്രതീക്ഷ അർപ്പിച്ചു കാത്തിരുന്ന
സിനിമയായിരുന്നു "കുഞ്ഞനന്തന്റെ കട ".
ആസ്വാധകരുടെ പ്രതീക്ഷപോലെതന്നെ സിനിമ നല്ല നിലവാരം
പുലർത്തുന്നു .
ഒരു ഗ്രാമീണ പച്ചാതലമാണ് സിനിമയുടെതു
ഈ സിനിമയിലൂടെ മലയാള സിനിമയ്ക്കു പുതിയ ഒരു
നടിയെ സമ്മാനിക്കുകയാണ് സലീം അഹമ്മദ് .
റേഡിയോ ജോക്കി "നയല ഉഷ " ആണ് കുഞ്ഞനതന്റെ കടയിലെ
നായിക .
ഓസ്കാർ ജേതാവു "റസൂൽ പൂകുട്ടി "ആണ് ചിത്രത്തിന്റെ
ശബ് ദ മിശ്രണം ചെയ്തിരിക്കുന്നത് .ഇത് ചിത്രത്തിന് നല്ല
നിലവാരം നൽകുന്നു .
ചിത്രം പൊതുവെ നല്ല നിലവാരം പുലർത്തുന്നു .

0 comments:
Post a Comment